Amrit married Rajashree
- warriers.org
- Jan 15
- 1 min read
തളിപ്പറമ്പ് തൃച്ചംബരം ദേശത്തെ ചൈതന്യത്തിൽ പി സി പ്രിയദർശൻ്റെയും ശോഭന എംവിയുടെയും പുത്രൻ അമ്യത് എം.വി യും കൊയിലാണ്ടി പെരുവട്ടൂർ ദേശത്ത് ഇ.വി.പുരുഷോത്തമ വാര്യരുടെയും കെ.എം ജയശ്രീയുടെയും പുത്രി രാജശി കെ.എം തമ്മിൽ 2025 ജനുവരി 11 ശനിയാഴ്ച കോഴിക്കോട് തളി ശിവക്ഷേത്രത്തിൽ വച്ച് 10.35 നും 10.50നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ വിവാഹിതരായി.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Comments