മുഖത്തല തെക്കേവാര്യത്ത് പരേതനായ ശ്രീ നീലകണ്ഠ വാര്യരുടെ പത്നിയും റിട്ട. അധ്യാപികയുമായ ശ്രീമതി അമ്മുക്കുട്ടി വാരസ്യാർ (94) ഇന്ന് (ഒക്ടോബർ 1)രാവിലെ 7 മണിക്ക് സ്വവസതിയിൽ വെച്ച് നിര്യാതയായി.
മക്കൾ: മായാ ദേവി, ജയശ്രീ, വിനോദ് കുമാർ.
ആദരാഞ്ജലികൾ 🙏: warriers.org
Comments