വൈലൂർ വാരിയത്ത് അമ്മുക്കുട്ടി വാരസ്യാർ (76) (പരേതനായ നന്ദിക്കര വാരിയത്ത് കൃഷ്ണവാരിയരുടെ ഭാര്യ) 29/11/2021 രാത്രി 11.00 മണിക്ക് നിര്യാതയായി. മക്കൾ: രാജീവ്, രേഖ മരുമക്കൾ: ശ്രീദേവി, വിനോദ്.
സംസ്കാരം 30/11/2021 രാവിലെ 11.മണിക്ക് ആലത്തൂരിലുള്ള (near Vyloor) വസതിയിൽ.
ആദരാഞ്ജലികൾ: warriers.org
Adaranjalikal
Aadaraajalikal KV Ramakrishnan Kumaranellore Variem Aanjaneyam Edakkuni Ollur Thrissur
ആദരാഞ്ജലികൾ..