top of page

Ammukkutty Varier passed away

വല്ലപ്പുഴ വേനൂർ വാരിയത്ത് (നിലയങ്ങോട്ടു വാരിയം, വെളുത്തൂർ തിരുവേഗപ്പുറ) അമ്മുക്കുട്ടി വാരസ്യാർ W/O ടി വി കുട്ടികൃഷ്ണ വാരിയർ, ആനപ്പായ വാരിയം) - ഇന്ന്(29-06-2023) എടപ്പാൾ ശുകപുരം ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി..... മക്കൾ രാഘവ വാര്യർ (റിട്ടയേർഡ് അദ്ധാപകൻ), ഉണ്ണികൃഷ്ണൻ (retired അധ്യാപകൻ,) ചന്ദ്രശേഖരൻ (അഹമ്മദാബാദ്),അച്ചുതൻ( retired KSRTC),പരേതയായ രുഗ്മിണി ,മരുമക്കൾ ഉമാദേവി( റിട്ടയേർഡ് അധ്യാപിക) സുധ,ഗീത(അഹമ്മദാബാദ്),ശൈലജ( റിട്ടയേർഡ് SBT), രാമ ദാസൻ ( റിട്ടയേർഡ് റെയിൽ വേ)..സംസ്കാരം നാളെ( 30-06-2023)ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക്.

ആദരാഞ്ജലികൾ: warriers.org


1,449 views1 comment

1 Comment


subashwarrier
subashwarrier
Jun 29, 2023

ആദരാഞ്ജലികൾ....

Like
bottom of page