പറവൂര്‍ കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ് പഞ്ചമം വാര്യത്ത് പരേതനായ ഗോവിന്ദവാര്യര്‍ ഭാര്യ അമ്മിണി വാരസ്യാര്‍(അമ്മിണി ജി വാര്യര്‍) ഇന്നുരാവിലെ (22-08-2022) നിര്യാതയായി.
മക്കള്‍: മധു , മനോജ് കുമാര്‍ , മഹേഷ്,മഞ്ജൂഷ്,മണീഷ്
മരുമക്കള്‍ : മിനി, ഉഷ,സുജാത,ജയശ്രി സംസ്കാരം വീട്ടുവളപ്പില്‍ പിന്നീട്
ആദരാഞ്ജലികൾ : warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ