Ammini Varasyar passed away
- warriers.org

- May 3
- 1 min read
Updated: May 3
മലപ്പുറം ജില്ല ,ചേകന്നൂർ പടിഞ്ഞാറേ വാരിയത്ത് അമ്മിണി വാര്സ്യാർ ഇന്നലെ 2-05-2026 വൈകുന്നേരം 4.45്ന് ദിവംഗതയായി... പടിഞ്ഞാറങ്ങാടി കല്ലടുത്തൂർ വാരിയത്ത് പരേതയായ ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും പട്ടാമ്പി പള്ളിപ്പുറം കാരമ്പത്തൂർ കരൂടി വാരിയത്ത് ഈശ്വര വാരിയര്ടെയും (late) മകളാണ്... ചേലക്കര വെങ്ങാനല്ലൂർ വാരിയത്ത് പരേതനായ ഡോക്ടർ രാമൻകുട്ടി വാര്യരുടെ സഹധർമ്മിണിയാണ്.. സുധ ഉണ്ണികൃഷ്ണൻ, വേണുഗോപാൽ (late),.വിജയ കുമാർ എന്നിവർ മക്കളാണ്... മരു മക്കൾ: ഉണ്ണികൃഷ്ണൻ വി വി, ബിന്ദു വേണുഗോപാൽ, സുമ വിജയകുമാർ . സ്മിത വി യു, (w/o Rajesh KV), ഗീത വി . യു,(W/O Sajeesh TG),Anirudh Venugopal, Malavika Venu Gopal, Anjitha P V(W/O Arpan Dev),Vishnu P V എന്നിവർ പേരക്കുട്ടികളും തുളസി. ടി എസ്, ഗായത്രി ലക്ഷ്മി ആർ ,തേജസ് ടി.എസ് എന്നിവർ പേരക്കുട്ടികളുടെ കുട്ടികളും ആണ്.
സംസ്കാരം 3-5-2026 ന 10 മണിക്ക് വീട്ടു വളപ്പിൽ , ചേകന്നൂർ പടിഞ്ഞാറേ വാര്യം,
For further details 96451 95563
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ...