top of page

Ammini Varasyar passed away

Writer: warriers.orgwarriers.org

നെട്ടിശ്ശേരി വാരിയത്ത് *അമ്മിണി വാരസ്യാർ*(89) അന്തരിച്ചു. ഭർത്താവ് ഇടക്കുന്നി വാരിയത്ത് ശൂലപാണി വാരിയർ(Late).

മക്കൾ: ഭാർഗ്ഗവി(late), പദ്മിനി, മുകുന്ദൻ(കൽക്കത്ത) ശങ്കരൻകുട്ടി(രാജൻ-വൈദ്യരത്നം)

മരുമക്കൾ: രാമചന്ദ്രൻ, സരള, സജിത.

സംസ്കാരം വീട്ടു വളപ്പിൽ 11.30 ക്ക് ശേഷം.

ആദരാഞ്ജലികൾ: warriers.org



1 Comment


subashwarrier
subashwarrier
Mar 16, 2022

ആദരാഞ്ജലികൾ...

Like
bottom of page