top of page

Ammini Amma passed away

എരുവ തെക്കേ വാര്യത് പരേതനായ വൈദ്യൻ ബാലകൃഷ്ണ വാര്യരുടെ സഹധർമിണി ശ്രീമതി . അമ്മിണി 'അമ്മ ( 91 ) വരിഞ്ഞത് വാര്യം നിര്യാതയായി . സംസ്കാര കർമം ഇന്ന് വൈകിട്ട് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ വച്ച് 6 മണിക് നടത്തുന്നു . മക്കൾ : ശ്രീ . ഗോപകുമാർ , ശ്രീ. രവീന്ദ്രവാര്യർ , ശ്രീമതി . ഗീത , പരേതനായ ശ്രീകുമാർ . മരുമക്കൾ : ശ്രീമതി . ഗിരിജ , ശ്രീമതി .ഗീത എസ് . ശ്രീ. ഗോപാലകൃഷ്ണ വാര്യർ .

ആദരാഞ്ജലികൾ: warriers.org




1,048 views1 comment

1 Comment


subashwarrier
subashwarrier
Feb 20, 2023

ആദരാഞ്ജലികൾ...

Like
bottom of page