ആലപ്പുഴ തിരുവമ്പാടി വാര്യത്ത് അംബികാദേവി (ഭാമ, 84 വയസ്സ്) ഇന്ന് (09.02.2022) ഉച്ചയ്ക്ക് 2.30 ന് അന്തരിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
പരേതനായ ജ്യോത്സ്യൻ, ഹരിപ്പാട് മാടശ്ശേരി വാര്യത്ത് ആർ ചക്രപാണിവാര്യരുടെ പത്നിയാണ്.
ആദരാഞ്ജലികൾ: warriers.org

Comments