Ambika Devi passed away
- warriers.org

- 3 days ago
- 1 min read
കുന്നത്തുകാൽ ( TVM District) അംബാരാമത്തിൽ അംബികാദേവി (ചെങ്ങമനാട് വാര്യം) ഇന്ന് ( 21-4-2026) അന്തരിച്ചു
ഭർത്താവ്:ശ്രീ രാമൻകുട്ടി വാര്യർ ( കുന്നത്തുകാൽ വാര്യം)
മക്കൾ :ജയകമാർ ,ലത
മരുമക്കൾ:ബിന്ദു ,ജയറാം
സംസ്‌കാരം നാളെ ( 22-4-2026) രാവിലെ 10 മണിക്ക് കുന്നത്തുകാൽ അംബാരാമം വീട്ടിൽ വെച്ച്.
ഭൗതിക ശരീരം ഇന്ന് 3 മണി കഴിഞ്ഞ് അവിടെ വീട്ടിലേക്ക് കൊണ്ടു വരും
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....