Ajith Kumar passed away
- warriers.org

- May 20
- 1 min read
അജിത് കുമാർ (61) (അവിട്ടത്തൂർ വാര്യം) ഇന്ന് 20-5-2026 വൈകിട്ട് 3.20 ന് (20-05-2026) നിര്യാതനായി.
പരേതനായ ശ്രീ ഇക്കണ്ടത്ത് വാര്യത്ത് മാധവൻകുട്ടി വാര്യരുടെയും, അവിട്ടത്തൂർ വാര്യത്ത് ഭാർഗവിക്കുട്ടി വാര്യസ്യാരുടെയും മകനാണ്. GTN Textiles-ൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, നിലവിൽ അവിട്ടത്തൂർ LBSMHSS സ്കൂളിന്റെ മാനേജരായിരുന്നു.
ഭാര്യ: മിനി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ)
മക്കൾ: വൈഷ്ണവി, സായികുമാർ (ഇരുവരും വിദ്യാർത്ഥികൾ)
മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 10.30 ന് (21-05-2026) അവിട്ടത്തൂർ വാര്യത്ത് വച്ച് നടക്കുന്നതാണ്.
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....