top of page

Ajith Kumar passed away

Writer: warriers.orgwarriers.org

അജിത് കുമാർ T.R (60) , പരേതനായ ആർ. ജി. രമണന്റെയും, ( തൃപ്പക്കുടത്ത് വാര്യം, ഹരിപ്പാട്, ആലപ്പുഴ) പാർവതി വാരസ്യാരുടെയും ( തിരുവമ്പാടി വാര്യം, ആലപ്പുഴ ) മകൻ ഇന്ന് (30.07.2022) നിര്യാതനായി. Dr. ടി. ആർ. അനിൽകുമാർ (റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, എസ്. ഡി. കോളേജ് ആലപ്പുഴ ) സഹോദരൻ ആണ്.

സംസ്ക്കാരം നാളെ (31.07.2022) രാവിലെ 10.30 യ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ.

ആദരാഞ്ജലികൾ: warriers.org



1 comentário


subashwarrier
subashwarrier
30 de jul. de 2022

ആദരാഞ്ജലികൾ....

Curtir
bottom of page