Achuthan passed away
- warriers.org

- 7 hours ago
- 1 min read
രാപ്പാൾ വാരിയത്ത് അച്ചുതൻ (84 ) ഇന്നലെ 11-04-2026 വൈകുനേരം 7.55 നു ഒല്ലൂരിൽ വെച്ച് നിര്യാതനായി.
സഹധർമിണി : വടക്കെ വാരിയത്ത് വിജയലക്ഷ്മി
മക്കൾ : പ്രവീൺ, പ്രിയ
മരുമക്കൾ : രജിത, വിജയ ശങ്കർ
സംസ്ക്കാരം ഇന്ന് (12-04-26) 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....