top of page

Achutha Warrier passed away


ചോറ്റാനിക്കര: നിരവധി കാലം ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്തിരുന്ന ചോറ്റാനിക്കര അനുഗ്രഹയിൽ അച്ചുതവാര്യർ (96 ) അന്തരിച്ചു.

പടിയാർ ഹോമിയോ മെഡിക്കൽ കോളേജിന് സമീപത്തെ വീട്ടുവളപ്പിൽ 16-8 - 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് സംസ്ക്കാരം നടക്കും. ചോറ്റാനിക്കര ക്ഷേത്ര കാര്യങ്ങളിൽ അവഗാഹ അറിവുണ്ടായിരുന്നതിനാൽ ക്ഷേത്ര ചരിത്രം അറിയാൻ പലരും ഇദ്ദേഹത്തെയാണ് സമീപിച്ചിരുന്നത്.


ഭാര്യ - പരേതയായ സീത വാരസ്യാർ.

മക്കൾ - മുരളീധര വാര്യർ ( മുൻ ദേവസ്വം ഓഫീസർ , തൃപ്പൂണിത്തുറ ദേവസ്വം), സുരേന്ദ്രൻ വാര്യർ (റിട്ട. പോസ്റ്റൽ സർവ്വീസ് ),

ഹേമലത വാരസ്യാർ, രമേശൻ വാര്യർ ( ചോറ്റാനിക്കര ദേവസ്വം കഴകം), രാജലക്ഷ്മി വാരസ്യാർ.

മരുമക്കൾ - രാധ വാരസ്യാർ, പരേതയായ ഗീത വാരസ്യാർ, രവീദ്രൻ വാര്യർ, പ്രിയ വാരസ്യാർ, ബാലസുബ്രഹ്മണ്യൻ വാര്യർ .


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page