Achutha Warrier passed away
- warriers.org

- Jul 15
- 1 min read
പുതിയേടത്ത് അച്ചുത വാര്യർ, 89 വയസ്സ് (ശ്രീ നിലയം, നരിപ്പറ്റ വാരിയം, തെക്കേ തൊറവ്, പുതുക്കാട്) ഇന്ന് 15 ജൂലൈ, 2025 ന് നിര്യാതനായി. പത്നി പരേതയായ നരിപ്പറ്റ വാരിയത്ത് ശ്രീദേവി വാരസ്യാർ. മക്കൾ മിനി, മനോജ് കുമാർ (ഇടക്കുന്നി ശ്രീ പാർവ്വതി ഓഡിറ്റോറിയം) അജിത് കുമാർ (വാദ്ധ്യാൻ), മരുമക്കൾ ചന്ദ്രൻ, ധന്യ, ശാലിനി. സംസ്കാരം സ്വവസതിയിൽ നാളെ 16 ജൂലൈ 2025ന്. സമയം പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ മനോജ് - 90742 27219
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....