Achutha Warrier passed away
- warriers.org
- 1 day ago
- 1 min read
Updated: 20 hours ago
അച്യുത വാരിയർ (80 വയസ്സ് - ഗ്രാമത്തിൽ വാര്യം, മാവേലിക്കര ) ബംഗളുരു നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു.
ഭാര്യ: പരേതയായ ഉഷാകുമാരി (ഇറവങ്കര വാര്യം),
മക്കൾ : അനീഷ് അഭിഷേക്
മരുമക്കൾ : ഹരിപ്രിയ, ഐശ്വര്യ
കൊട്ടാരക്കര യൂണിറ്റിൽ കൊട്ടാരക്കര വാര്യർ ബിൽഡിങ്‌സ് -ൽ ശ്രീമതി ഇന്ദിര ദേവിയുടെ ജ്യേഷ്ഠ സഹോദരനാണ് ( കൃഷ്ണകുമാർ, രാംകുമാർ, സ്മിത ഇവരുടെ വല്യമ്മാവൻ ) പരേതൻ.
സംസ്കാരം നാളെ ഉച്ചക്ക് 3 മണിക്ക്, ഗ്രാമത്തിൽ വാര്യത്തു വളപ്പിൽ.
ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🙏🙏: warriers.org

ആദരാഞ്ജലികൾ...