Achutha Warrier passed away
- warriers.org
- Feb 9, 2022
- 1 min read
നോര്‍ത്ത് പറവൂര്‍ എലൂര്‍ ദേവീമന്ദിരത്തിൽ അച്യുത വാര്യർ (83) ഇന്ന് (9-2-22) രാവിലെ അന്തരിച്ചു.
ഭാര്യ പത്മിനി ,
മക്കള്‍: അഡ്വ. ബിന്ദു , ദേവി ,രാമചന്ദ്രന്‍ (അബുദാബി )
സംസ്കാരം വൈകുന്നേരം 3 മണിക്ക്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ....