top of page

Abhishek got engaged to Namitha

ഇരിങ്ങാലക്കുട പടിഞ്ഞാറെ വാരിയത്തു (ശ്രീദിപം) ശ്രീകുമാറിൻ്റെയും ,പട്ടാബി ഓങ്ങല്ലൂർ ചിറ്റമംങ്ങല്ലൂർ വാരിയത്തു ദുർഗ്ഗാദേവിയുടെയും മകൻ അഭിഷേകും , ശ്രീകൃഷ്ണപുരം പെരുമാങ്ങോട് കിഴക്കെവാരിയത്തു ഉണ്ണികൃഷ്ണൻ്റെയും പുതുക്കാട് കുറുമാലിക്കാവ് വാരിയത്തു ഗീതയുടെയും മകൾ നമിതയും തമ്മിലുള്ള വിവാഹ നിശ്ചയം 06.09.25നു തൃശൂർ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


ree

Comments


bottom of page