Abhimanyu married Anjali
- warriers.org

- Dec 3, 2023
- 1 min read
രാഗലയ വെട്ടിക്കാട്ടൂര്‍ വാര്യത്ത് മുരളീധര വാര്യരുടെയും ലേഖ എസ് വാര്യരുടെ യും മകന്‍ അഭിമന്യു എം വാര്യരും പെരുമ്പാവൂര്‍ പ്രളയിക്കാട് ചെമ്മായത്ത് വാര്യത്ത് ഹരിദാസ് വാര്യരുടെയും ഹേമലത വാര്യരുടെയും മകള്‍ അഞ്ജലി വാര്യരും 29 നവംബർ 2023 ന് പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹിതരായി. Congratulations & best wishes: warriers.org



ആശംസകൾ നേരുന്നു