top of page

Vadakkeppatt Varyam family get-together

വടക്കേപ്പാട്ട് വാര്യം ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം തൃപ്പലമുണ്ട മഹാദേവ ക്ഷേത്ര ഹാളിൽ നടന്നു.


അധ്യക്ഷൻ ബിജു ശങ്കർ അധ്യക്ഷത വഹിച്ച കുടുംബം സംഗമം സീത വരാസ്യർ, രാജി വാര്യർ, ദേവി വരാസ്യർ, ഗംഗ ബി വാര്യർ, ബേബി വരാസ്യർ തുടങ്ങിയവർ ചേർന്ന് ദീപം തെളിയിച്ചു കൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. എസ് ഭഗത്ത് കുമാർ കമ്മറ്റിയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനവും ഭാവിയിൽ സമിതി നടത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിവരിച്ചു..

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് 70 വയസിനു മുകളിൽ ഉള്ള കുടുംബം അംഗങ്ങൾക്ക് സമിതിയുടെ ഓണ കോടി നൽകി..


കുടുംബങ്ങളുടെ കലാവാസനകൾ അവതരിപ്പിച്ചു

വൈസ് പ്രസിഡണ്ട്‌ അജയ് നന്ദിയും പറഞ്ഞു


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org


ree


Comments


bottom of page