ശ്രീമതി പി.എസ്.ശാന്ത ( 73 )പിഷാരി കോവില്‍ വാര്യം, എരൂര്‍ ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് നിര്യാതയായ വിവരംവൃസനസമേതം അറിയിക്കുന്നു.
ഭർത്താവ് പി.ഗോപാലക്ര്ഷ്ണ വാര്യര്‍. പാവുംബ വാര്യം
മക്കള്‍ : കേണല്‍ സുനില്‍ കുമാര്‍, അനില്‍ കുമാര്‍.
മരുമക്കൾ: അനന്യ വാര്യര്‍, രമ്യ ദാസ്,
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ....