Kunjikkavu Varasyar passed away
തച്ചനാട്ടുകര പരേതനായ മഹാദേവപന്തൽ രാമാവാര്യരുടെ ഭാര്യ തെഞ്ചിരി വാരിയത്ത് കുഞ്ഞിക്കാവ് വാരസ്യാർ (92) പാലക്കാട് താരെക്കാട് ഗ്രാമത്തിലുള്ള സ്വവസത്തിയിൽ വെച്ച് 25.11.2022 ന് രാത്രി 11 മണിക്ക് നിര്യാതയായി. മക്കൾ ടി. വി. ബാലാമണി, ടി. വി. സുലോചനാദേവി, ടി. വി. മോഹനകൃഷ്ണൻ, ടി. വി. രാമചന്ദ്രൻ, ടി. വി. ചന്ദ്രമോഹൻ. മരുമക്കൾ പി. വി. ശങ്കരൻകുട്ടി, ജി. വി. രാധാകൃഷ്ണൻ, ടി. വി. ശ്രീദേവി, വി. അജിത, കെ. ഉഷാമോഹനൻ. സംസ്കാരം 26.11.22 നു പന്ത്രണ്ട് മണിക്ക് ഐവർ മഠത്തിൽ വെച്ച്. Contact 9615025475
ആദരാഞ്ജലികൾ: warriers.org
