top of page

Padmabhushan Dr.PK Warrier is no more.

Updated: Jul 12, 2021

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.കെ വാരിയർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്. 76 വർഷമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ. പി.കെ.വാരിയറുണ്ടായിരുന്നു. പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ്.


കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ.

മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ.

മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.


ആദരാഞ്ജലികൾ: warriers.org


Sri.P.K.Warrier was born on 5 June 1921 in Kottakal, Malappuram, Kerala, India. His parents were Thalappanna Sreedharan Namboothiri and Panniyampilly Kunchi Varasyar. He was the youngest child of his parents, who totally had six children. He had his education from Raja’s High School, Kottakkal and Zamorin’s High School at Kozhikode. He studied Ayurveda in Arya Vaidya Pathasala (present Vaidyaratnam P.S. Varier Ayurveda College). He married Smt. Madhavikutty K. Varier, a poet and a Kathakali writer. He has been Managing Trustee of the Arya Vaidya Sala (AVS) in Kottakal and is also AVS's Chief Physician.

ആദരാഞ്ജലികൾ: warriers.org




404 views5 comments

5 comentários


gopinathpkgn
gopinathpkgn
10 de jul. de 2021

ആദരാഞ്ജലികൾ

Curtir

Ram Mohan
Ram Mohan
10 de jul. de 2021

Saddened by this news. While in treatment 5 years back he used to visit me. I had also shared a tea with him in his home.

Great soul. Praying for the sadgati of the departed soul.

Adaranjalikal. Om


Curtir

Premdas Warrier
Premdas Warrier
10 de jul. de 2021

സമസ്ത കേരള വാരിയർ സമാജം എറണാകുളം ജില്ലാ സമിതിയുടെ ആദരാഞ്ജലികൾ. പി. കെ. വാരിയർ സാറിന് 🙏🙏🙏

Curtir

subashwarrier
subashwarrier
10 de jul. de 2021

ആദരാഞ്ജലികൾ....

Curtir

manoharawarrier
manoharawarrier
10 de jul. de 2021

🙏🏻🙏🏻🙏🏻ആദരാഞ്ജലികള്‍

Curtir
bottom of page