കോലഴി പൂവണി ശ്രീശൈലത്തിൽ അവിട്ടത്തൂർ വാരിയത്ത് ശങ്കരൻ കുട്ടി വാരിയരുടെയും അന്തിക്കാട് മേപ്പറമ്പ് വാരിയത്ത് പരേതയായ ഭാർഗ്ഗവി വാരസ്യാരുടെയും മകൻ രഞ്ജിത്ത് (52) (അഡ്മിനിസ്ട്രേഷൻ മാനേജർ , ബി.ആർ.ഡി. മരത്താക്കര) നിര്യാതനായി. ഭാര്യ: മഞ്ജു. മകൾ : ലക്ഷ്മി. സംസ്കാരം നാളെ ( 8 - 10 - 2022, ശനി) 11 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ .
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ..