Balu K V passed awaywarriers.orgMar 7വടകര: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലോകനാർകാവ് കുറങ്ങാടൻ വീട്ടിൽ കെ.വി.ബാലു (39) 6-3-2026 ന് അന്തരിച്ചു.അച്ഛൻ:വിശ്വംഭരൻ. അമ്മ: രാജലക്ഷ്മി. ഭാര്യ: അശ്വതി. മക്കൾ: ശ്രീബാല, ശ്രീഭദ്ര.ആദരാഞ്ജലികൾ 🙏: WARRIERS.org