top of page

തൃച്ഛംബരം പഞ്ചവടി റോഡ് നവനീതത്തിൽ (House

No. PRA 28) പി.ടി .മാധവൻ കുട്ടി 68 വയസ്സ് അന്തരിച്ചു

ലിൻ്റാസ് ഡൽഹി പാൻ ഗൾഫ് ദുബായ്, കുവൈത്ത് തുടങ്ങിയ പ്രമുഖ പരസ്യ ഏജൻസികളിൽ

ജോലി ചെയ്തിരുന്നു .

ചുഴലിയിലെ പരേതനായ ദാമോദര വാര്യരുടെയും

പി.ടി ഭവാനി വാരസ്യാരുടേയും മകനാണ്.

ഭാര്യ പ്രസന്ന . ടി . (ചാവശ്ശേരി )

മകൾ . Dr.ആരതി.ടി ഹൈദരാബാദ്

മകൻ വിനായക് ടി ( E y ബാംഗളൂർ)

മരുമകൻ അരവിന്ദ് കോട്ടക്കൽ, ഹൈദരാബാദ്

സഹോദരങ്ങൾ : രത്നവല്ലി, നിർമൽ കുമാർ

രാജലക്ഷ്മി, ദാമോദരൻ കുട്ടി, രമാദേവി

പരേതനായ ഉണ്ണികൃഷ്ണൻ


ഭൗതികദേഹം നാളെ 27.4.2026ന്ഉച്ചയ്ക്ക് 2 മണിക്ക്

തൃച്ചംബരം പഞ്ചവടി റോഡിലുള്ള നവനീതം

വീട്ടിലെത്തിച്ച് വൈകുന്നേരം 5 മണിക്ക്

തൃച്‌ഛംബരം വാര്യർ സമുദായ ശ്മശാനത്തിൽ

സംസ്‌ക്കരിക്കുന്നതാണ്.

ആദരാഞ്ജലികൾ 🙏: WARRIERS.org



 
 
bottom of page