top of page

Dear All,

We are delighted to inform the launch of 6th edition of relaunched Mayilpeeli. The first edition was launched on 31st December 2024. This edition contains beautiful poems, stories, articles, photos from WSD Sports Day cum Annual Meet, Ayurarogyam and “അടുക്കള”

Please give your feedback at the following e-mail ID:

mayilpeelidelhi@gmail.com. Requesting all to contribute your valuable articles for future editions of the magazine.

Wishing all Readers a Happy Prosperous Vishu and Malayalam

New Year!!! Thank you!

Team Mayilpeeli

നമസ്കാരം,

31st ഡിസംബർ 2024 പുനരാരംഭിച്ച മയില്പീലിയുടെ ആറാം ലക്കം (ഏപ്രിൽ - ജൂൺ 2026), പ്രകാശനം ചെയ്തിരിക്കുന്നു.

flipbook version താഴെ കൊടുക്കുന്നു. എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുവാനും അപേക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം. വരും ലക്കങ്ങളിക്കുള്ള നിങ്ങളുടെ വിലപ്പെട്ട കൃതികളും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും mayilpeelidelhi@gmail.com യിലേക്ക് അയക്കുവാൻ അഭ്യർത്ഥിക്കുന്നു

ഏവർകും നന്ദി. എല്ലാവര്ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ നേരുന്നു

Team മയിൽ‌പീലി (Warrier Samajm Delhi - Publication)


 
 
bottom of page