top of page

ചൊവ്വല്ലൂർ വാരിയത്ത് ജയലക്ഷ്മി വാരസ്യാർ (ജയ വാര്യർ, 62 വയസ്) 20-09-2026 വൈകുന്നേരം 4.36-ന് കൊച്ചി റീനൈ ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി.


ഭർത്താവ് :- ഗിരിജകുമാർ വാര്യർ (ഇക്കണ്ടത്ത് വാരിയം).

മകൻ :- ജയന്ത് വാര്യർ (സിംഗപ്പൂർ).


അന്ത്യോപചാരം അർപ്പിക്കുന്നതിനായി (21-09-2026) രാവിലെ 7.30 am മണിക്ക് ചെങ്ങമനാട്ട് പടിഞ്ഞാറെ വാരിയം (സ്മൃതി) ഭവനത്തിൽ കൊണ്ടുവരുന്നതാണ്.


സംസ്ക്കാരം :- 21-09-2026 ഉച്ചയ്ക്ക് 12 മണിക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.


ആദരാഞ്ജലികൾ 🙏

ഓം ശാന്തി 🙏



Jayalakshmi Warassyar (Jaya Warrier, 62) of Chowallur Warriam, residing at Mira Road, passed away on 20-09-2026 at 4:36 PM at Renai Hospital, Kochi.


Husband: Girijakumar Warrier (Ikkandath warriam).

Son: Jayant warrier (Singapore).


Arrival at the residence (Chengamand Padinjare Warriam, Smrithi): 21-09-2026 at 7.30 AM for paying last respects.


Cremation: 21-09-2026 at 12:00 PM at Thrippunithura Crematorium.


Our heartfelt condolences.

May the Atma attain Moksha.

Om Shanti. 🙏


👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow




 
 
bottom of page