top of page

Shri Shankar passed away

Writer's picture: warriers.orgwarriers.org

ഹരിപ്പാട് ശ്രീരംഗത്തു വാര്യത്ത് ചുനക്കര അച്യുതവാര്യരുടെ മകൻ വാര്യർ ശ്രീ ശങ്കർ ( ശ്രീ കുട്ടൻ)74, പ്രസാദം, തൃപ്പക്കുടം ഹരിപ്പാട് ഇന്ന് (2-02-2025) 9.30 AM-ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു

ഭാര്യ - ശ്രീദേവി ( തൃപ്പക്കുടത്തുവാരും കാഞ്ഞിരമറ്റം)

മക്കൾ - ശ്രീനി. S, ശ്രീജ. S

മരുമക്കൾ - ജ്യോതി, പ്രമോദ്

ചെറുമക്കൾ - സമർദ്ധ്, കീർത്തൻ, പവൻ കൃഷ്ണ, ശ്രേയ ,

സംസ്ക്കാരം പിന്നീട് നടത്തുന്നു.

ഫോൺ -

ശ്രീനി - 90 990 45088

വിജയൻ - 9447810456

ആദരാഞ്ജലികൾ 🙏: warriers.org


1,262 views2 comments

2 Comments


Rammohan Varier
Rammohan Varier
3 days ago

Adaranjalikal

Like

subashwarrier
subashwarrier
5 days ago

ആദരാഞ്ജലികൾ....

Like
bottom of page