top of page

Remani Varasyar passed away

കടങ്ങോട് കൈകുളങ്ങര പടിഞ്ഞാറെ വാരിയത്തു രമണി വരാസ്യർ (69) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ കൈകുളങ്ങര വാരിയത്തു വെച്ച് 10/01/24 കാലത്ത് 11 മണിക്ക്. ഭർത്താവ് കുടക്കുഴി വാരിയത്തു മാധവൻ വാരിയർ,

മക്കൾ കൃഷ്ണ കുമാർ, ജയലക്ഷ്മി, മരുമകൻ ഹരി എൻ വീ

ആദരാഞ്ജലികൾ: WARRIERS.org


1,301 views3 comments
bottom of page