top of page

Raghuram Warrier passed away

ഹരിപ്പാട് തൃപ്പക്കുടത്തു വാര്യത് ശ്രീ. രഘുറാം വാര്യർ , 72 yrs ( പരേതനായ അഡ്വക്കേറ്റ് രാമവാര്യരുടെയും , പരേതയായ ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകൻ ) കോട്ടയത്ത് സ്വവസതിയിൽ വച്ച് നിര്യാതനായി . തിരുനക്കര തെക്കേ വാര്യത് ശ്രീമതി ലതികയാണ് സഹധർമിണി . ശ്രീദേവ്, ചിത്ര , സുദേവ എന്നിവർ മക്കൾ .

ആദരാഞ്ജലികൾ: warriers.org



1,627 views1 comment

1件のコメント


Rammohan Varier
Rammohan Varier
2022年4月11日

Adaranjalikal

いいね!
bottom of page