കോഴിക്കോട് പരേതനായ പ്രോഫ: ബാലകൃഷ്ണ വാര്യരുടെ പത്നി ദേശമംഗലം വാര്യത്ത് നിർമ്മല വാരസ്യാർ (75) അവരുടെ വസതിയിൽ നിര്യാതയായി (11-11-23).
(വിദ്യാ നഗർ കോളനി ചേവായൂർ ).
മക്കൾ : ശ്രീജിത്ത് ബാൽ
സജിത്ത്
സംസ്കാരം വൈകുന്നേരം 4 മണിയോടെ പുതിയപാലം ,ശ്മാശാനത്തിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏