top of page

മഹാമാരി പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക സ്രോതസ് - webinar

Updated: Jun 3, 2021

മഹാമാരികൾ മൂലം സമൂഹത്തിലെ എല്ലാ മേഖലയും പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വാരിയർ സമാജം ഹരിപ്പാട് യൂണിറ്റ് പ്രതിമാസ webinar series ന്റെ രണ്ടാം പതിപ്പായി ജൂൺ മാസം 5 നു ശനിയാഴ്ച വൈകിട്ട് 7.30 pm നു ഒരു സാമൂഹ്യ സാമ്പത്തിക വിഷയം ചർച്ച ചെയ്യുന്നു .

വിഷയാവതാരകൻ : പ്രമുഖ കമ്പനി സെക്രട്ടറി , startup പ്രൊജെക്ടുകൾക്കു നിയമം , ഫിനാൻസ് കൺസൽട്ടൻസി , സ്റ്റോക് മാർക്കറ്റ് നിയമങ്ങൾ എന്നിവയിൽ പ്രാവിണ്യം ഉള്ള ഹരിപ്പാട് യൂണിറ്റ് വാരിയർ സമുദായ അംഗം തൃപ്പക്കുടത്തു വാര്യത് ശ്രീ. രാജീവ് വാര്യർ , B. Com ; ACS ; MBA ; PG Diploma in Business Law ; PG Diploma in Strategic Management . വിഷയം : മഹാമാരി പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക ശ്രോതസ്സ് - വിവേകപൂര്ണമായ വിനിയോഗം ഗൂഗിൾ മീറ്റ് ലിങ്ക് താഴെ കൊടുക്കുന്നു





379 views0 comments

Comentários


bottom of page