ഭൗതികം 21
Updated: Jun 14, 2021
ഓണ്‍ ലൈന്‍ പ്രദര്‍ശനം
സമസ്ത കേരള വാര്യർ സമാജം പറവൂർ യൂണിറ്റ് സംഘടിപ്പിച്ച ഒരു വ്യത്യസ്ത പരിപാടി.
വിവിധ തരത്തിലുള്ള കരകൗശല പണികള്‍, ചിത്രങ്ങള്‍ ,മാലകള്‍, കുഞ്ഞുകുട്ടികളുടെ പ്രകടനങ്ങള്‍, വിവിധ ശാസ്ത്രവിഷയങ്ങളുടെ അവതരണം, പശുപരിപാലനം, കഴകപ്രവര്‍ത്തിയുടെ വിശദീകരണം , കുടുക്കവീണയെക്കുറിച്ചുള്ള വിശദീകരണം, വൃക്ഷ സമ്പാദനം , MDF sheet ന്‍റെ നിര്‍മ്മാണം യന്ത്രസാമഗ്രികളെകുറിച്ചുള്ള വിവരണം തുടങ്ങി വിവിധ തരത്തിലുള്ള വീഡിയോ കള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ഉദ്ഘാടകന്‍ ഡോ. ടി ആര്‍ അനില്‍കുമാര്‍ ആയിരുന്നു. കേന്ദ്ര പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി ,ജില്ലാ ഭാരവാഹികള്‍, യുവജനവേദി കേന്ദ്ര സെക്രട്ടറി, വനിതാവേദി ,യുവജനവേദി ജില്ലാഭാരവാഹികള്‍ , മറ്റ് യൂണിറ്റംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Whatsapp group ലൂടെയാണ് പ്രദര്‍ശനപരിപാടികള്‍ നടന്നത്.
Congratulations to all behind this event : warriers.org
Meeting video at
View exhibition at







